നെടുമങ്ങാട്: അരുവിക്കര അശ്വതിയിൽ മോഹനകുമാരൻ നായർ എസ്.ആർ. നിര്യാതനായി. (54, വാട്ടർ അതോറിട്ടി) ഭാര്യ: ജ്യോതി പി. പിള്ള, മകൾ: ജെ. സൂര്യഗായത്രി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.