കോവളം: വിഴിഞ്ഞം മുല്ലൂർ സന്തോഷ് ഭവനിൽ പ്രകാശ് കെ.സി. (36) നിര്യാതനായി. ഭാര്യ: അനുഷ. മക്കൾ: സാനിക, അർജുൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.