വർക്കല: മൈതാനം ക്ഷേത്രം റോഡ് ഐഒബിക്ക് സമീപം രേവതിയിൽ ജെ. വിജയൻ(64) നിര്യാതനായി .
ഭാര്യ: ജയശ്രീ.
മക്കൾ: വിദ്യ വിജയൻ, വിഷ്ണു വിജയൻ. മരുമകൻ: രഞ്ജീവ് .