അയത്തിൽ: ഇലവന്തി ജംഗ്ഷൻ കൈരളി നഗർ - 62 എ സരോജിനി ഭവനത്തിൽ പൊന്നപ്പന്റെ ഭാര്യ ബി. ലളിത (80) നിര്യാതയായി.