
വടക്കുംതല മേക്ക്: കണ്ണങ്കര മൂലയിൽ (ചെറുതിട്ടയിൽ) പരേതനായ രാമചന്ദ്രൻ നായരുടെയും വിലാസിനിഅമ്മയുടെയും മകളും ഡി. ബാബു നായരുടെ ഭാര്യയുമായ ശോഭ കുമാരി (50) നിര്യാതയായി. മക്കൾ: ഗോകുൽ കൃഷ്ണൻ, സിദ്ധാർത്ഥ്. സഹോദരങ്ങൾ: മോഹനകുമാർ, പരേതനായ ഗോപകുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.