നെടുമ്പന: തൈയ്ക്കാവ് മുക്ക് വലിയവിള തെക്കതിൽ പരേതനായ അലിയാര് കുഞ്ഞിന്റെ മകൻ അബ്ദുൽ റഹീം മുസ്ലിയാർ (62) മദീനയിൽ നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അൻവർ, മുഹമ്മദ് അസ്ഹർ. മരുമകൾ: സൗമ്യ.