ഇരവിപുരം: വടക്കുംഭാഗം ഇരവിപുരം നഗർ - 94 സമാസിൽ സലിൻ എവുജിന്റെ (സെക്രട്ടറി, വെളിയം ഗ്രാമപഞ്ചായത്ത്) ഭാര്യ സൂസന്ന തോമസ് (45) നിര്യാതയായി. സംസ്കാരം ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടത്തി.