കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗുരുവിഹാർ കുഴിവിള വീട്ടിൽ ഷിബു (51) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഷിജിൻ, നിതിൻ. സഞ്ചയനം 5ന് രാവിലെ 8:30ന്.