i

കടയ്ക്കാവൂർ: വക്കം കൊച്ചുവിളാകം വീട്ടിൽ സുകുമാരൻ(92)നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുജാതൻ, ബീന,ഉഷ. സഞ്ചയനം ഇന്ന് രാവിലെ 8:30ന്