വക്കം : വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വക്കം വെളിവിളാകത്ത് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.വെളിവിളാകം ക്ഷേത്ര ഒാഡിറ്റോറിയത്തിൽ ചെള്ള് പനി,എലി പനി,ഡെങ്കി പനി എന്നിവയെക്കുറിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ്‌ നടത്തി.ഡോ.ആദില,ഡോ.പ്രതിഭ,ഡോ.അമ്പാടി,ജെ.എച്ച്.ഐ യദുകൃഷ്ണ എന്നിവർ പങ്കെടുത്തു