ആറ്റിങ്ങൽ:ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വൈ.എൽ.എം സ്കൂൾ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണം നടന്നു.മണനാക്ക് ജംഗ്ഷൻ, എ.എം.എൽ.പി.എസ്,​വൈ.എൽ.എം യു.പി.എസ് എന്നിവിടങ്ങളിലാണ് കുട്ടികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.