pankaj

വടശ്ശേരിക്കോണം: ഞെക്കാട് വലിയവിള പൊയ്കയിൽപുത്തൻവീട്ടിൽ പരേതനായ ഗംഗാ ധരന്റെ ഭാര്യ പങ്കജാക്ഷി (87) നിര്യാതയായി. മക്കൾ :ലളിത, വസുമതി, ശശാങ്കൻ, വത്സല.മരുമക്കൾ :സദാശിവൻ, ഗോപിനാഥൻ, മഞ്ജു, മോഹനൻ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.