കാട്ടാക്കട:കാട്ടാക്കടയിൽ നിന്നുള്ള എ.സി ലോഫ്ലോർ ബോണ്ട് സർവീസ് യൂണിറ്റ് ഓഫീസർ അനസ് ഫ്ലാഗ് ഒഫ് ചെയ്തു.കൺട്രോളിംഗ് ഇൻസ്‌പെക്ടർ എസ്.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർ സി.അജയകുമാർ,ചാർജ്മാൻ ജെ.എസ്.രാജീവ്,സെക്യൂരിറ്റി ഗാർഡ് സുരേഷ് കുമാർ,വിവിധ സംഘടനാ നേതാക്കൾ,ജീവനക്കാർ,ബോണ്ട് ബസിലെ യാത്രക്കാർ എന്നിവർ പങ്കെടുത്തു.