ബാലരാമപുരം : നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേമം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4ന് വൈകിട്ട് 5ന് പ്രാവച്ചമ്പലം ജംഗ്ഷനിൽ നടക്കുന്ന ജനകീയ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.