ആറ്റിങ്ങൽ: ഊരുപൊയ്ക മങ്കാട്ടുമൂല കല്ലറവീട്ടിൽ(ശ്രീശൈലം) പരേതനായ വാസുദേവൻ നായരുടെ ഭാര്യ കെ.സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ : ഓമന അമ്മ, ഹരിദാസൻ നായർ, അംബിക ദേവി. മരുമക്കൾ :രവീന്ദ്രൻ നായർ, ലീന, ശശിധരൻ നായർ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30ന്.