ആര്യനാട്:ആര്യനാട് കൊക്കോട്ടേല അമ്പലത്തറയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ 18ാം പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും.രാവിലെ 7ന് ഗണപതിഹോമം.മഹാമൃത്യുഞ്ജയ ഹോമം.സുദർശന ഹോമം.9.30ന് നേർച്ച പൊങ്കാല.ഉച്ചയ്ക്ക് 12.30ന് അന്നദാനം.ഉച്ചയ്ക്ക് ഒന്നിനും 1,39നും മദ്ധ്യേ മഹാ കുഭാഭിഷേകം.വൈകിട്ട് 6.30ന് പുഷ്പാഭിഷേകം.മഹാകാളിയൂട്ട്,ഗുരുസി തർപ്പണം.