manonmani-

ചിറയിൻകീഴ് : കൂന്തള്ളൂർ മണിക്കുട്ടൻ നിവാസിൽ പരേതനായ രഘുനാഥന്റെ ഭാര്യ മനോൻമണി (78) നിര്യാതയായി. മക്കൾ: ലാലി ബിന്ദു, മോഹൻലാൽ, സോഹൻലാൽ. മരുമക്കൾ : ശിശ്രുതൻ, രഞ്ജു, സുമ. മരണാനന്തര ചടങ്ങ്: 18ന് രാവിലെ 11ന്.