kunnamangalam-death

കുന്ദമംഗലം: പൊയ്യയിൽ തീക്കുന്നിമ്മൽ കമല ( 84) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിജയൻ (ഓട്ടോഡ്രൈവർ കുന്ദമംഗലം ), സുഗേഷ് (ഗാർഡനർ എൻ.ഐ.ടി). മരുമക്കൾ: ലിജിത, ലയന. സഞ്ചയനം ഞായറാഴ്ച.