മേപ്പാടി: തൃക്കൈപ്പറ്റ വെള്ളിത്തോട് കാക്കുഴി ഐസക്ക് (65) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സിനീഷ്, സിനി. മരുമകൻ: ഡിക്സൻ മെൻഡേഴ്സ്.