kunnamangalam-death

ചാത്തമംഗലം: കട്ടാങ്ങൽ ഐ.എം നിവാസിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബബീഷ്, സിബി (ബി.ജെ.പി കട്ടാങ്ങൽ ഏരിയാ പ്രസിഡന്റ്). മരുമക്കൾ: ശിൽപ, വിജിന.