ആര്യനാട്:ആര്യനാട് ആനന്ദേശ്വരം കുന്നുംപുറം പഞ്ചമിദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ചോതി പൊങ്കാല മഹോത്സവ പൊങ്കാലയും 7,8,9 നടക്കും.7ന് രാവിലെ 6ന് ഗണപതിഹോമം.8ന് മൃത്യുഞ്ജയഹോമം.ഉച്ചയ്ക്ക് 12.45ന് അന്നദാനം.8ന് രാവിലെ 6ന് ഗണപതിഹോമം.8ന് മൃത്യുഞ്ജയഹോമം.11ന് നാഗരൂട്ട്.ഉച്ചയ്ക്ക് 12.45ന് അന്നദാനം.9ന് രാവിലെ 6ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.8.30ന് മൃത്യുഞ്ജയഹോമം.9.30ന് നേർച്ചപ്പൊങ്കാല.10.15ന് കലശപൂജ.10.45ന് കലശാഭിഷേകം.ഉച്ചയ്ക്ക് 12.45ന് അന്നദാനം.വൈകിട്ട് 6ന് വലിയ പടുക്ക.7.15ന് പ്രഭാഷണം.