dd

തിരുവനന്തപുരം:മണിക്കുട്ടന്റെയും കുടുംബത്തിന്റെയും മരണകാരണം ദുരൂഹമായിരിക്കെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്.ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ നിൽക്കുമ്പോഴും പൊടുന്നനെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച ഘടകം ഫോൺ വഴിയുളള അന്വേഷണത്തിൽ തെളിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.വീടിന്റെ ഒരു വശത്ത് പൊട്ടിയ നിലയിൽ കിടന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.