suseela

കഴക്കൂട്ടം : ചെമ്പഴന്തി ആനന്ദേശ്വരം മോഹന വിലാസത്തിൽ എൽ .സുശീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ ആശാരി . മക്കൾ :മോഹനകുമാർ ,ഗിരിജ, അജിത് കുമാർ , അനിൽകുമാർ (റിട്ട. ഫയർ ഫോഴ്സ്), പരേതനായ മധുകുമാർ. മരുമക്കൾ : കെ .പി .രാധിക ദേവി, ഇന്ദിര, എം. ശിവാനന്ദൻ ആശാരി, ആർ .ശ്രീലത, ഐ .ശുഭ . സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8 30ന് .