പൂവാർ: വി. സേതുനാഥ് സ്മാരക വായനശാലയുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ ഇന്ന് നിർവഹിക്കും. വൈകിട്ട് 4.30ന് പൂവാർ ഗവ. ആശുപത്രി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൂവാർ ഗ്രാമപഞ്ചായത്ത് എരിക്കലുവിള വാർഡ് മെമ്പർ എസ്. സജയകുമാർ അദ്ധ്യക്ഷത വഹിക്കും.