ആറ്റിങ്ങൽ : അവനവഞ്ചേരി പൊയ്കമുക്ക് വലിയവിള വീട്ടിൽ ശിശുപാലൻ (83) നിര്യാതനായി . ഭാര്യ : വത്സല . മക്കൾ: വിനോദ് (സി.പി.എം മാമംനട മുൻ ബ്രാഞ്ച് സെക്രട്ടറി ) ,വിജിത (അമ്പിളി ),ബിജു,സുനിൽകുമാർ .മരുമക്കൾ :പ്രീത,അശോകൻ,ശ്രീകല,നീതു. സഞ്ചയനം 6 ന് രാവിലെ 8ന്.