പോത്തൻകോട്: പ്ലാമൂട് എസ്.വി.എ ഭവനിൽ എസ്.സി.രാജഗോപാൽ ( 62 , റിട്ട. എ.എ. ഒ ,തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതനായി. ഭാര്യ: ഷീല .ബി. മക്കൾ: വിവേക് രാജ് എസ്.ആർ (പരേതൻ), ആനന്ദ് രാജ് എസ്.ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.