കാട്ടാക്കട: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ 5ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്തിനു മുമ്പിലും മറ്റു ജില്ലകളിൽ ജില്ലാ വനംവകുപ്പ് പ്രതിഷേധ ധർണ നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് ബാബു പോളും ജനറൽ സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രനും പറഞ്ഞു.