
പകൽക്കുറി : മണികണ്ഠവിലാസത്തിൽ പരേതനായ വിദ്യാധരൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (87 ) നിര്യാതയായി. മക്കൾ : മണികണ്ഠൻ, ശാന്ത, രാധമ്മ, വിജയൻ, രാജൻ പ്രസാദ്, പരേതനായ ശ്രീകണ്ഠൻ .മരുമക്കൾ : അനിത, പ രേതനായ ദേവദാസൻ , പുഷ്പകുമാർ, ശശികല, ഷീല, റെജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.