വെള്ളറട: കൊല്ലകോണം റോഡരികത്ത് വീട്ടിൽ സുകുമാരൻ (72) നിര്യാതനായി .ഭാര്യ പരേതയായ കുഞ്ഞമ്മ .മക്കൾ: കെനി, ഷീജ, വിനീത് .മരുമക്കൾ: സുരിജ, ശ്രീജ, ആൽവിൻ ഫ്രെഡി .പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്.