നെടുമ്പാശേരി: മേയ്ക്കാട് കോട്ടയ്ക്കൽ ഇട്ടിയച്ചന്റെ ഭാര്യ അന്നംകുട്ടി (82) നിര്യാതയായി. മക്കൾ: ഗ്രേസി, ലിസി, ബാബു, ഷാജു, മാർട്ടിൻ, സജി. മരുമക്കൾ: വർഗീസ്, ആന്റണി, ലില്ലി, പ്രിൻസി, സിനി, അനു.