തിരുവനതപുരം: ലോർഡ്സ് ഹോസ്പിറ്റലിലെ സർജറി വിഭാഗം ആറ്റിങ്ങൽ മാമത്ത് പ്രവർത്തനം ആരംഭിച്ച ഡോക്‌റ്റേഴ്സ് പോയിന്റിൽ സർജൻ ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തും. ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. ഹെർണിയ (കുടൽ ഇറക്കം), ഹെമറോയ്ഡ് (പൈൽസ്), ഫിഷർ, വെരികോസ് വെയ്ൻ, അപ്പെൻഡിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കു സൗജന്യ ക്യാമ്പിൽ പങ്കെടുക്കാം. തുടർ പരിശോധനകളോ, കീ ഹോൾ ശസ്ത്രക്രിയയോ ആവശ്യമെങ്കിൽ ലോർഡ്സ് ഹോസ്പിറ്റലിൽ കുറഞ്ഞ ചെലവിൽ ചെയ്യുവാൻ അവസരം ലഭ്യമാണ്. ഫോൺ : 70347 42323