നൂറ്റിപതിനാല് പടികൾ, 118 അടി ഉയരം. നിരവധി പേർക്ക് വഴികാട്ടിയായി വെളിച്ചമേകിയ 50 വർഷം. ലോകോത്തര തുറമുഖ പദവിയിലേക്ക് ഉയരാൻ പോകുന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ്.
ഡി.വിഷ്ണുദാസ്