
കുളത്തൂർ: കുളത്തൂർ സൺ ബ്രൈറ്റിൽ പരേതനായ പി.പ്രഭാകര (റിട്ട. വി.എസ്.എസ് .സി. )ന്റെ ഭാര്യ എ .ശാരദാമണി (67 , റിട്ട.എസ്.എൻ.കോളേജ് ,ചെമ്പഴന്തി ) നിര്യാതയായി. മകൾ: പ്രിൻസി പി.എസ് (ലക്ചറർ ,യൂണിവേഴ്സിറ്റി കോളേജ് ,കാര്യവട്ടം ).മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8 .30 ന്.