പന്മന: മിടാപ്പള്ളിൽ പാഞ്ചേരിൽ വടക്കതിൽ സുകുമാർ (76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഇന്ദിര, രമ, ബിജു, ബിന്ദു. മരുമക്കൾ: പരേതനായ മുരളീധരൻ, രവി, സ്മിത, പ്രസാദ്. സഞ്ചയനം 6ന് രാവിലെ 7ന്.