vijayalekshmiamma-b-64

കൊല്ലം: ചാത്തന്നൂർ സ്പിന്നിംഗ്‌ മിൽ റിട്ട. ഉദ്യോഗസ്ഥ വടക്കേവിള മണക്കാട് നഗർ - 88 തോന്നലിൽ വീട്ടിൽ പരേതനായ ദേവകുമാറിന്റെ ഭാര്യ ബി.വിജയലക്ഷ്മിഅമ്മ (64) നിര്യാതയായി. മകൾ: ദിവ്യദേവകുമാർ (അസി. പ്രൊഫസർ, ഗവ. നഴ്സിംഗ് കോളേജ്, കോട്ടയം). മരുമകൻ: മനോജ് എസ്.പിള്ള (മറൈൻ എൻജിനിയർ).