karthikayan-86

പോരുവഴി: അമ്പലത്തുംഭാഗം പുത്തൻവിള വീട്ടിൽ കാർത്തികേയൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വിക്രമൻ, ബിന്ദു, വിനോദ്. മരുമക്കൾ: അമ്പിളി, മോഹൻദാസ്, രജനി. സഞ്ചയനം 6ന് രാവിലെ 8ന്.