വട്ടിയൂർക്കാവ്: പുതൂർക്കോണം ആർ.കെ.ഡി ഭവനിൽ ഡി.സി.സി മെമ്പർ ആര്യനാട് ഗോപിനാഥന്റെയും ശ്രീദേവിയുടെയും മകൻ പ്രണാം കൃഷ്ണ (25 ) നിര്യാതനായി. സഹോദരൻ പ്രദീൻ കൃഷ്ണ.