
അങ്കമാലി: പീച്ചാനിക്കാട് മായാട്ടു വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ വടാശ്ശേരി ലക്ഷ്മിക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: രാധ, ലീല, സതി, ഉഷാകുമാരി, രമ (മുംബയ്). മരുമക്കൾ : ശിവശങ്കരൻ (മുംബയ്), പരേതനായ അപ്പു നായർ. സംസ്കാരം ഇന്ന് രാവിലെ 10ന് പീച്ചാനിക്കാട്ടുള്ള വീട്ടുവളപ്പിൽ.