aliya-92

പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം വീട്ടിൽ ചാക്കുണ്ണിയുടെ ഭാര്യ ഏല്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാർഗരറ്റ്, പി.സി. മാത്യു (റിട്ട. സബ് രജിസ്ട്രാർ), എൽസി, പി.സി. ജോണി (സെൻട്രൽ സിൽക്ക് ബോർഡ്, പാലക്കാട്), ജീന, പരേതനായ പി.സി. പീറ്റർ (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്). മരുമക്കൾ: ബേബി, ജീന, ജാൻസി (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് ഹൈസ്‌കൂൾ, കിടങ്ങൂർ), ജോർജ്, റീന, പോളച്ചൻ (സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, എറണാകുളം)