p

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റുകളിലെ 2022-25 ബാച്ചിലേക്ക് 103548 കുട്ടികൾ പ്രവേശനപരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13000). സോഫ്റ്റ്‌വെയർ അധിഷ്ഠിത മൂല്യനിർണയം നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു പരീക്ഷ എഴുതിയവരിൽ 60000 പേർക്ക് വിവിധ യൂണിറ്റുകളിലായി പ്രവേശനം ലഭിക്കും. പ്രവേശനം നേടുന്നവർക്ക് മൂന്ന് വർഷങ്ങളിലായി ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിംഗ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമേ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ കൊമേഴ്സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങി മേഖലകളിൽ പരിശീലനം നൽകും.

അ​ക്വാ​ക​ൾ​ച്ച​ർ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 20​നും​ 38​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് 8​ ​മാ​സ​ത്തെ​ ​അ​ക്വാ​ക​ൾ​ച്ച​ർ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ബി.​എ​സ്‌​‌​സി​ ​അ​ക്വാ​ക​ൾ​ച്ച​ർ​/​വി.​എ​ച്ച്.​എ​സ്.​ഇ​ ​അ​ക്വാ​ക​ൾ​ച്ച​ർ​ ​പൂ​ർ​ത്തി​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​ദ​ക്ഷി​ണ​മേ​ഖ​ല​ ​(​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം​),​ ​മ​ദ്ധ്യ​മേ​ഖ​ല​ ​(​എ​റ​ണാ​കു​ളം,​ ​തൃ​ശ്ശൂ​ർ,​ ​ഇ​ടു​ക്കി,​ ​പാ​ല​ക്കാ​ട്),​ ​ഉ​ത്ത​ര​മേ​ഖ​ല​ ​(​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്)​ ​തി​രി​ച്ചാ​യി​രി​ക്കും​ ​ഇ​ന്റ​ർ​വ്യൂ.​ ​ഓ​രോ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നും​ ​നാ​ല് ​പേ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​പ​രി​ശീ​ല​ന​ ​കാ​ല​യ​ള​വി​ൽ​ ​പ്ര​തി​മാ​സം​ 10,000​ ​രൂ​പ​ ​സ്റ്റൈ​പെ​ൻ​ഡ് ​അ​നു​വ​ദി​ക്കും.​ ​നി​ർ​ദ്ദി​ഷ്ട​ ​മാ​തൃ​ക​യി​ലു​ള്ള​ ​അ​പേ​ക്ഷ​ 10​നു​ ​മു​ൻ​പാ​യി​ ​ഫി​ഷ​റീ​സ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സ് ​(​ട്രെ​യി​നിം​ഗ്)​ ​കി​ഴ​ക്കേ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​യു.​സി.​കോ​ളേ​ജ്.​പി.​ഒ,​ ​ആ​ലു​വ,​ ​പി​ൻ​-​ 683102​ ​വി​ലാ​സ​ത്തി​ലോ​ ​d​d​f​t​r​g​k​a​d​u​n​g​a​l​l​u​r​@​g​m​a​i​l.​c​o​m​ ​മു​ഖേ​ന​യോ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​ഫോ​റം​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ൽ.