philomina-antony-84

പനങ്ങാട്: ചാത്തമ്മ നാനാട്ട് ഫിലോമിന ആന്റണി (84) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, ജേക്കബ്, മേരിക്കുഞ്ഞ്, പരേതരായ തോമസ്, സാബു. മരുമക്കൾ: ജാൻസി, മോളി, ആന്റണി സെൽവരാജ്, ഗ്രേസി.