
പാലോട്: സ്വരസാഗരയുടെ അഞ്ചാം വാർഷികാഘോഷ പരിപാടികൾ പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്‌താക്ഷേത്ര ഓഡിറ്റോറിയത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രം ഭാരവാഹികളായ ധനശ്രീ അഭിലാഷ്, പദ്മാലയം മിനിലാൽ, അനൂജ് എസ്.എൽ, ബിജു. എസ് പച്ചക്കാട്, ബി.ടി. സതീശൻ, അരുൺ, പിന്നണി ഗായകൻ അജിത് ജി. കൃഷ്ണൻ, ബിനു നായർ, സാബു, ജയകുമാർ എന്നിവർ പങ്കെടുത്തു.