
തൃപ്പൂണിത്തുറ: പരേതനായ വടാത്ത് മർക്കോസ് കത്തനാരുടെ മകൻ എബ്രഹാം (82, റിട്ട. ഫിഷറീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ നടമേൽ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: സൂസി, സണ്ണി. മരുമക്കൾ: ജോൺ, സിനി.