kamalakshiamma-90

പനങ്ങാട്: കുഴിക്കരവീട്ടിൽ കമലാക്ഷി അമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ബേബി. മരുമകൻ: പരേതനായ ഗോപിനാഥൻ കാളഴത്ത്.