
കൊയിലാണ്ടി : കുവൈറ്റിലെ മാദ്ധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ഗഫൂർ (50) നിര്യാതനായി. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയറ്റിഫിക് റിസർച്ച് സെന്ററിൽ (കിസർ )ഫോട്ടോഗ്രാഫർ ആയിരുന്നു. പൊയിലിൽ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ:ഫൗസിയ. മക്കൾ: അദീന പർവ്വീന, അഭിന പർവ്വീന.