sarasamma-k-74

കോട്ടാത്തല: കുരുതുമൺ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. സരസമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മധു ജി. പിള്ള, തുളസീധരൻപിള്ള, എസ്.ഗീത. മരുമക്കൾ: രേഖ, സ്വപ്ന, മോഹനൻപിള്ള.