നെടുമങ്ങാട്: വേങ്കോട് സന്നഗർ പ്രസാദ് ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ.കൃഷ്ണകുമാരി (56) നിര്യാതയായി.മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ. മരുമക്കൾ: വിനീത, ചിത്രകുമാർ.
സംസ്കാരം ഇന്ന് രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്ത്.