ഇടമൺ: വെള്ളിമല ക്ഷേത്ര ഗിരി സന്തോഷ് ഭവനിൽ ജി. ഗോപാലൻ (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സോമൻ, ഓമന, മണി, രാജൻ, സന്തോഷ്. മരുമക്കൾ: ഉഷ, ബാബുരാജ്, ഷാൻ, റീന, ആശ. സഞ്ചയനം 7ന് രാവിലെ.