ഓയൂർ: കൊട്ടറ പാലമുക്ക് കാഞ്ഞിരം വിള വടക്കതിൽ പരേതരായ ഡാനിയേലിന്റെയും ലക്ഷ്മിയുടെയും മകൻ രാജൻ (64) നിര്യാതനായി. സഹോദരൻ: ബാബു.