johnkutti

വിതുര:ആദ്യകാല കോൺഗ്രസ് നേതാവ് തൊളിക്കോട് തോട്ടുമുക്ക് മണലയം എ.കെ.ഹൗസിൽ ജോൺകുട്ടി (ഗാന്ധിആശാൻ ,93) നിര്യാതനായി. ഭാര്യ: റജീന.മക്കൾ: ക്രിസ്റ്റഫർജോൺ, റോണോജോൺ. മരുമക്കൾ: ശൈലജകുമാരി, ശോശാമ്മ.പ്രാർത്ഥന ഇന്ന് വൈകിട്ട് 4 ന്.